ഫെസ്ബുക്ക്
ഫാക്ടറി:
അപേക്ഷ
-------------------
തീരെ വിവരമില്ലാത്തവരെ
വിവരാവകാശനിയമത്തിന്റെ
പരിധിയിൽപ്പെടുത്തരുത്.
അവാർഡുപ്രഖ്യാപനം
------------------------------------
പെരുച്ചാഴികൾക്കു
സർഗ്ഗവിളയാട്ടം നടത്താനായി
തൈത്തെങ്ങിൻകൂട്ടത്തിൽകപ്പകൃഷി നടത്തിയതാരാണ്?
--------------------
കേരളം കണികണ്ടുണരുന്ന നന്മ
വെള്ളം ചേര്‍ത്ത മില്‍മ!
ഗീതായജ്ഞം
--------------------------
എല്ലാ ചോദ്യത്തിനും ഉത്തരം
ഗീതയിലുണ്ട്
,
ബൈബിളിലുണ്ട്
,
ഖുറാനിലുണ്ട്
,
ചോദ്യങ്ങള്‍ പാടില്ലെന്നുമാത്രം
!!!....