Tuesday, May 27, 2014

ഫെസ്ബുക്ക് ഫാക്ടറി:




 
ഫെസ്ബുക്ക്   ഫാക്ടറി:




അപേക്ഷ
-------------------
തീരെ വിവരമില്ലാത്തവരെ
വിവരാവകാശനിയമത്തിന്റെ
പരിധിയിൽപ്പെടുത്തരുത്.






അവാർഡുപ്രഖ്യാപനം
------------------------------------
                                


പെരുച്ചാഴികൾക്കു  സർഗ്ഗവിളയാട്ടം നടത്താനായി
തൈത്തെങ്ങിൻകൂട്ടത്തിൽകപ്പകൃഷി നടത്തിയതാരാണ്?










 നമസ്കാരം.
--------------------
കേരളം കണികണ്ടുണരുന്ന നന്മ
വെള്ളം ചേര്ത്ത മില്!








ഗീതായജ്ഞം
--------------------------
എല്ലാ ചോദ്യത്തിനും ഉത്തരം
ഗീതയിലുണ്ട് ,
ബൈബിളിലുണ്ട് ,
ഖുറാനിലുണ്ട് ,
ചോദ്യങ്ങള് പാടില്ലെന്നുമാത്രം !!!....