Monday, December 31, 2012

പൈന്‍ന്റ് .


പൈന്‍ന്റ് .



 ഇടതു ഭാഗത്തെ ജനലില്‍ കൂടി നോക്കുമ്പോഴെല്ലാം ദീര്ഘാകാരങ്ങളായ പൈന്‍ മരങ്ങള്‍ തലകുത്തി നില്‍ക്കുന്നു.അവയ്ക്കുമപ്പുറവും ഇപ്പുറവുമെല്ലാം മരങ്ങള്‍ മാത്രം. എന്നാല്‍ അവയ്ക്കൊന്നിനും ഒരില പോലുമുണ്ടായിരുന്നില്ല. ഗ്രീഷ്മത്തിന് കൊടുക്കാനോ തലയില്‍ ചൂടാനോ.

ചിലപ്പോള്‍ കാറ്റ് വിവസ്ത്രയായ ചെറുമരങ്ങളുടെ ദൈന്യതയില്‍ പരാക്രമാമൊന്നും കാട്ടാതെ വല്ലപോഴുമൊക്കെ കുറുമ്പ്കാട്ടി മെല്ലെ വീശിക്കൊണ്ടിരുന്നു .
ജാനലയ്ക്ക് താഴെ ഇടയ്ക്കിടയ്ക്ക് ഇലകളാട്ടി ഒരു പൈന്‍മരമെന്നെ നോക്കികൊണ്ടിരുന്നു ...

പോടാ മൈരേ ....ഞാനെത്ര തെങ്ങിനെ കണ്ടതാ ......